Surprise Me!

ഇനി ഈ സേവനങ്ങള്‍ക്ക് ആധാര്‍ വേണ്ട | Oneindia Malayalam

2018-09-26 1 Dailymotion

Supreme Court Verdict: No need to give Aadhar for this services<br />ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ചിരിക്കുകയാണ്. ആധാറിന് ഭരണഘടനാപരമായ സാധുതയുണ്ടെന്നും വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നകയറുന്നില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ചില സേവനങ്ങളില്‍ നിന്നും ആധാറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.<br />#SupremeCourt

Buy Now on CodeCanyon